Pictures from Palm Sunday Service

https://plus.google.com/photos/113073979394749840644/albums/5859107731464818817?authkey=CK7ds4vcrcKZ0gE
Click here to see pictures from Palm Sunday Service.

ഇസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ !

സ്വർഗ്ഗത്തിൽ സമാധാനം ...
... ഉന്നതങ്ങളിൽ സ്തുതി ..
അത്യുന്നതങ്ങളിൽ ഓശാന !! ....

സർവ്വവും മറന്ന് നാഥനെ സ്തുതിക്കുവിൻ ! യിസ്രായേലിന്റെ രാജാവിന് ഓശാന പാടുവീൻ ...

ഏവർക്കും ഒശാനയുടെ പ്രാർത്ഥനാ - മംഗളങ്ങൾ !!